Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KSRTC EMPLOYEE

ഭിക്ഷാടനം നടത്തിയ സ്ത്രീയെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മര്‍ദ്ദിച്ചതായി പരാതി

പത്തനംതിട്ട: അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്ത്രീയെ മർദ്ദിച്ചതായി പരാതി. കെഎസ്ആർടിസി ജീവനക്കാരനാണ് സംഭവത്തിൽ പ്രതിയായിരിക്കുന്നത്. ഭിക്ഷാടനത്തിന് എത്തിയ സ്ത്രീയെയാണ് മർദ്ദിച്ചതെന്നാണ് പരാതി. അന്ധനായ വ്യക്തിയോടൊപ്പം എത്തിയ സ്ത്രീ ബസ് സ്റ്റാൻഡിൽ കാത്തുനിന്നവരോട് സഹായം അഭ്യർത്ഥിച്ചപ്പോഴാണ് വടി ഉപയോഗിച്ച് ആക്രമിച്ചതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആർ. വേണു എന്ന ജീവനക്കാരനെതിരെയാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുമുണ്ട്. തുടർന്ന് സ്ത്രീ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മർദ്ദനത്തിൽ പരിക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix