Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ksrtc swift

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് വൃത്തിയായി സൂക്ഷിച്ചില്ല; ഉദ്യോഗസ്ഥനെതിരെ നടപടി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് സർവീസിൽ വൃത്തിയില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളം ആലുവ ഡിപ്പോയിലെ അസിസ്റ്റന്റ് ഡിപ്പോ എഞ്ചിനീയർക്കെതിരെ നടപടി. ബസിന്റെ ശുചിത്വത്തിൽ വീഴ്ച വന്നതിന്റെ പശ്ചാത്തലത്തിൽ കെ.ടി. ബൈജുവിനെയാണ് തിരുത്തൽ പരിശീലനത്തിനായി നിയോഗിച്ചിരിക്കുന്നത്. ആലുവ ഡിപ്പോയിലെ ഒരു സ്വിഫ്റ്റ് ബസിന്റെ വിൻഡോ ഗ്ലാസുകളുടെ അകത്തുവശം, സീറ്റുകൾ, ബസിന്റെ ഇൻസൈഡ് ടോപ്പ് തുടങ്ങിയ ഭാഗങ്ങൾ അഴുക്കുപിടിച്ച് വൃത്തിഹീനമായി കണ്ടതിനെ തുടർന്ന് നടപടി സ്വീകരിച്ചതായി കെഎസ്ആർടിസി സിഎംഡി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ബൈജുവിനെ അഞ്ചുദിവസത്തെ തിരുത്തൽ പരിശീലനത്തിനായി തിരുവനന്തപുരം സ്റ്റാഫ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix