ഗ്യാനേഷ് കുമാറിനെ പൂട്ടാൻ കേരളം! എന്താണ് ഗ്യാനേഷ് കുമാറിനെതിരായ കേരളത്തിലെ കേസ്? ഇപ്പോഴത്തെ അന്വേഷണത്തിന്റെ കാരണം എന്ത്?
രാജിക്കായി രാജ്യമെങ്ങും കനത്ത മുറവിളി ഉയരവെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ കുരുക്കാൻ കേരളം. ഗ്യാനേഷ് കുമാറിനെതിരെയുള്ള 20 വര്‍ഷം മുമ്പുള്ള കേസ് പുനരന്വേഷിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. 2006ൽ ഗ്യാനേഷ് കുമാര്‍ കേരള കേഡറിൽ കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലത്ത് അദ്ദേഹത്തിനെതിരേയെടുത്ത വിജിലന്‍സ് കേസാണ് പുനരന്വേഷിക്കാന്‍ രമേശ് ചെന്നിത്തല തീരുമാനിച്ചിരിക്കുന്നത്. കെഎസ്ടിപിയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് അന്നത്തെ അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നത്. അന്നത്തെ അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ തേടിയിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പ്. പുതിയ വിജിലൻസ് അന്വേഷണം […]
Read more