നയന്‍താരയ്ക്ക് എങ്ങനെയാണ് ”ലേഡി സൂപ്പര്‍സ്റ്റാര്‍” എന്ന പദവി കിട്ടിയത്
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര തന്നെ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു. എന്നാല്‍ താരത്തിന് എങ്ങനെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി കിട്ടിയത്. ഡയാന കുര്യനായിരുന്ന താരം നയന്‍താര എന്ന പേരിലാണ് സിനിമാ രംഗത്ത് എത്തിയത്. 2003-ല്‍ മനസ്സിനക്കരെ എന്ന ചിത്രത്തില്‍ നായികയായി എത്തി. 2005-ല്‍ തമിഴ് സിനിമയിലെ അയ്യ എന്ന ശരത് കുമാര്‍ ചിത്രത്തില്‍ നായികയായി എത്തി. വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂപ്പര്‍സ്റ്റാര്‍ താരങ്ങള്‍ക്കൊപ്പം നയന്‍താരയുടെ ചിത്രങ്ങല്‍ വന്നു. ഗജനി, വില്ല, വില്ല്, യാരടി നീ […]
Read more