വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ പരാതിയുമായി ഗായിക നഞ്ചമ്മ
പാലക്കാട്: വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ പരാതിയുമായി ഗായിക നഞ്ചമ്മ. പാലക്കാട് ജില്ലാ കലക്ടറെ കണ്ടാണ് നഞ്ചമ്മ രേഖാമൂലം പരാതി കെെമാറിയത്. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച് വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. നാലേക്കര്‍ ഭൂമി മറ്റൊരാള്‍ തട്ടിയെടുത്തു. അതില്‍ അഗളി കോടതിയുടെ അനുകൂല വിധിയുണ്ടായി. വ്യാജ നികുതി രസീത് ഉപയോഗിച്ചാണ് ഭൂമി തട്ടിയെടുത്തതെന്ന് പിന്നീട് തെളിയുകയും ചെയ്തു. എന്നാൽ തനിക്ക് ആ ഭൂമിയിൽ കൃഷി ചെയ്യാൻ പോലും കഴിയുന്നില്ല എന്ന് […]
Read more