Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: latesr news

​”ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാം , പകരം പൂഞ്ഞാർ വേണം! ജോസഫിന്റെ കടുംപിടുത്തത്തിൽ വെട്ടിലായി കോൺഗ്രസ്”

കേരള രാഷ്ട്രീയത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. മുന്നണി സംവിധാനങ്ങൾക്കുള്ളിലെ സ്ഥാനാർത്ഥി നിർണ്ണയവും സീറ്റ് വിഭജനവും എക്കാലത്തെയും പോലെ ഇത്തവണയും വലിയ കീറാമുട്ടിയായി തുടരുകയാണ്. പ്രത്യേകിച്ച്, പ്രതിപക്ഷ നിരയായ യുഡിഎഫ് മുന്നണിയിൽ പ്രധാന ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള സീറ്റ് തർക്കം ഇപ്പോൾ അതിന്റെ പാരമ്യത്തിലെത്തി നിൽക്കുന്നു. ഏറ്റുമാനൂരും ഇടുക്കിയും വിട്ടുനൽകാൻ ജോസഫ് വിഭാഗം സമ്മതം അറിയിച്ചുവെങ്കിലും പകരം അവർ ആവശ്യപ്പെട്ട ‘പൂഞ്ഞാർ’ സീറ്റ് മുന്നണിയെ വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. […]
Read more

സിഎസ്ആർ തട്ടിപ്പ്: അനന്തുവിന്റെ പേരില്‍ 19 ബാങ്ക് അക്കൗണ്ടുകള്‍; ഇതുവരെ ലഭിച്ചത് 3600 പരാതി

പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടിയിലായ അനന്തുകൃഷ്‌ണന്റെ പേരിൽ സംസ്ഥാനത്ത് ഇതുവരെ പൊലീസിനു ലഭിച്ചത് 3600 പരാതികള്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ട്. കൂടാതെ അനന്തുവിന്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായും പോലീസ് കണ്ടെത്തി. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു. അതില്‍ എട്ടുകോടി രൂപയുണ്ടായിരുന്നു. തട്ടിച്ച പണം എവിടെ എങ്ങനെയൊക്കെ ഇയാള്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തേണ്ടതുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix