Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Launches

‘ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം’ അവതരിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ പുതിയ റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് പദ്ധതിയായ ‘ബോബ് സ്ക്വയര്‍ ഡ്രൈവ് ഡെപ്പോസിറ്റ് സ്കീം’ അവതരിപ്പിച്ചു. 444 ദിവസത്തെ കാലാവധിയുള്ള ഈ നിക്ഷേപ പദ്ധതി പൊതുജനങ്ങള്‍ക്ക് 7.15 ശതമാനം വാര്‍ഷിക പലിശ നിരക്കും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.65 ശതമാനം വാര്‍ഷിക പലിശ നിരക്കും, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് (80 വയസ്സും അതിനു മുകളിലും) 7.75 ശതമാനം വാര്‍ഷിക പലിശ നിരക്കും, നിശ്ചിത കാലാവധി മുമ്പ് പിന്‍വലിക്കാനാകാത്ത നിക്ഷേപങ്ങളില്‍ […]
Read more

ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. എന്‍എഫ്ഒ ഡിസംബര്‍ 11 വരെ നടത്തും. ഓഹരി, കടപത്രം, ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന ഈ മ്യൂച്വല്‍ ഫണ്ട് പദ്ധതിയിലൂടെ ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഹരികളിലും അനുബന്ധ മേഖലകളിലും കടപത്ര അനുബന്ധ മേഖലകളിലും 10 മുതല്‍ 80 ശതമാനം വീതം വരെയുള്ള നിക്ഷേപം നടത്താനാണ് വ്യവസ്ഥയുള്ളത്. ഇടിഎഫുകളില്‍ പത്തു മുതല്‍ 50 ശതമാനം […]
Read more

Recent News

Advertisement
WhiteswanTV Footer