Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LightningStrike

കൊല്ലത്ത് വീട്ടിനുള്ളിൽ അമ്മയ്ക്കും അഞ്ചുവയസ്സുകാരനും ഇടിമിന്നലേറ്റു; കുഞ്ഞിന്റെ നില ഗുരുതരം

കൊല്ലം: വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസ്സുകാരനായ മകനും ഇടിമിന്നലേറ്റു. കുണ്ടറ നെടുമ്പന ശാസ്താംപൊയ്ക ഉഗ്രാംകുന്നിലാണ് സംഭവം. അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ഇടിമിന്നലിൽ ഇരുവർക്കും പൊള്ളലേറ്റു. കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റതായാണ് വിവരം. ശ്രീദേവിക്ക് വയറിന്റെ ഭാഗത്താണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമായതിനെത്തുടർന്നാണ് തിരുവനന്തപുരത്തേക്ക് മാറ്റി. ഇടിമിന്നലിൽ വീടിന്റെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിനശിക്കുകയും ചെയ്തു. വീടിന്റെ ചുവരിനും കിണറിനും […]
Read more

പള്ളുരുത്തിയിൽ ശക്തമായ ഇടിമിന്നൽ; 15 വീടുകൾക്ക് നാശനഷ്ടം

കൊച്ചി: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിൽ പള്ളുരുത്തി ഇല്ലത്തുനഗറിൽ 15-ഓളം വീടുകൾക്ക് നാശനഷ്ടം. വീടുകളിലെ ടെലിവിഷൻ, ഫ്രിഡ്ജ്, കംപ്യൂട്ടർ, ഫാൻ തുടങ്ങിയ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. ചില വീടുകളുടെ ഭിത്തികളിൽ വിള്ളലുകളും ഉണ്ടായി. മിന്നൽ തീഗോളം താഴേക്ക് പതിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഷറഫുദ്ദീന്റെ വീട്ടിലെ വയറിങ് പൂർണമായും കത്തിനശിച്ചു. വീടിന്റെ ടെറസിനും കേടുപാടുകൾ സംഭവിച്ചു. കെ.എസ്. അനിൽകുമാർ, എ.കെ. ഷിബു, പി.എസ്. സുജിത്ത്, അൻസാർ, സുരേഷ്, ജോളി ജോർജ്, ജുനൈദ് എന്നിവരുടെ വീടുകളിലും വൈദ്യുതോപകരണങ്ങൾ നശിച്ചു. ഇടിമിന്നലിൽ […]
Read more

ശക്തമായ ഇടിമിന്നലിൽ കൊല്ലത്തും തിരുവനന്തപുരത്തും നാശനഷ്ടം

കൊല്ലം: കനത്ത മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ കൊല്ലത്തും തിരുവനന്തപുരത്തും വ്യാപക നാശനഷ്ടം. കൊല്ലം കുളത്തൂപ്പുഴയിൽ നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്കേറ്റു. കുളത്തൂപ്പുഴയിലെ സിലോൺമുക്കിൽ മൂന്ന് വീടുകൾക്കും ആറ്റിൻ കിഴക്കേക്കരയിൽ ഒരു വീടിനുമാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളിലെ വൈദ്യുത വയറിംഗുകൾ പൂർണമായും കത്തിനശിച്ചു. സിലോൺമുക്ക് സ്വദേശി സീതാലക്ഷ്മിയുടെ വീടിന്റെ ഭിത്തിയിൽ വിള്ളൽ വീണു. വീടിന്റെ തറയിലെ ടൈലുകളും പൊട്ടിത്തെറിച്ചു. ആറ്റിൻ കിഴക്കേക്കരയിലെ ബാലചന്ദ്രന്റെ വീട്ടിൽ കോൺക്രീറ്റ് പാളികൾ ഇളകിവീണു. വീട്ടുപകരണങ്ങൾക്കും […]
Read more

ഇടിമിന്നലിൽ വീട് തകർന്നു; രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായ പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ,തായാണ് പ്രാഥമിക കണക്ക്. ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി സംവിധാനം പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയും നശിച്ചു. ഫ്രിഡ്ജ്, എസി, വാഷിങ് […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix