ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ വെറുതെവിട്ടു
കൊച്ചി: ബലാത്സംഗക്കേസിൽ സംവിധായകൻ ലിജു കൃഷ്ണയെ കോടതി വെറുതെവിട്ടു. എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ സംവിധായകനാണ് ലിജു കൃഷ്ണ. കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ലിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 2022ലാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. 2020ൽ കാക്കനാട്ടെ ഫ്ലാറ്റിലും വിവിധ ഹോട്ടലുകളിലും എത്തിച്ച് നിരവധി തവണ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് കണ്ണൂരിലെ സിനിമാ സെറ്റിൽ നിന്നാണ് ഇൻഫോപാർക്ക് പൊലീസ് ലിജു കൃഷ്ണയെ കസ്റ്റഡിയിലെടുത്തത്. സംവിധായകന്റെ അറസ്റ്റിനെ […]
Read more