Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: lions jungle park

പാർക്കിലെ വെള്ളച്ചാലിൽ വീണ് 5 വയസ്സുകാരൻ മരിച്ച സംഭവം:പാർക്ക് ഉടമകളെയും അധ്യാപകരെയും പ്രതിചേർക്കും

കൊച്ചി: കിഴക്കമ്പലത്തെ പഴങ്ങനാടുള്ള ലയൺസ് ജംഗിൾ പാർക്കിലെ വെള്ളച്ചാലിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ച സംഭവത്തിൽ പാർക്ക് ഉടമകളെയും ആറ് അധ്യാപകരെയും പ്രതിചേർക്കും. പാർക്കിന്റെ ഉടമകൾ വർഗീസ് ഐസക്, ജോയ് വാച്ചേരി എന്നിവരെയും, കുട്ടിക്കൊപ്പം ഉണ്ടായിരുന്ന ആറ് അധ്യാപകരെയും കേസിൽ പ്രതിചേർക്കും. പാലാരിവട്ടം ബിയോണ്ട് ബോൺ പ്രീ സ്‌കൂളിലെ വിദ്യാർത്ഥിയായ ആദം അധ്യാപകരുടെയും സഹപാഠികളുടെയും സംഘത്തിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോൾ ഉച്ചഭക്ഷണ സമയത്ത് അധ്യാപകരുടെ ശ്രദ്ധയിൽ നിന്ന് മാറി വെള്ളച്ചാലിൽ വീണുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബോട്ട് സവാരിക്കായി നിർമ്മിച്ചെങ്കിലും പൂർണ്ണമായും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix