Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: liquor

വീര്യം കുറഞ്ഞ മദ്യം; എംവി ​ഗോവിന്ദന്റെ പങ്ക് എന്താണ്? ആര് പറയുന്നത് ജനം വിശ്വസിക്കണം? പഴയ കുപ്പിയും പുതിയ വീഞ്ഞുമായി നാടകം തുടരുന്നു

ബക്കാഡി ഇടപാടിൽ രണ്ട് ദിവസം വിഡി സതീശൻ മാത്രമായിരുന്നു ചർച്ചകളിൽ കേന്ദ്രബിന്ദു. എന്നാൽ പിന്നീട് സഭയിൽ അദ്ദേഹം മറുപടി നൽകിയതിന് പിന്നാലെ കാര്യങ്ങളിൽ ചെറിയ ഇളക്കങ്ങൾ വന്നു തുടങ്ങിയിരിക്കുകയാണ്. മുൻ ഇടത് സർക്കാരുകളിലേക്കും അന്നത്തെ എക്സൈസ് മന്ത്രിയും ഇപ്പോഴത്തെ സിപിഎം പാർട്ടി സെക്രട്ടറിയുമായ എംവി ​ഗോവിന്ദനിലേക്കുമാണ് മുഖ്യമന്ത്രി വിരൽ ചൂണ്ടുന്നത്. സർക്കാരിനെതിരെ സിപിഎം പോർമുഖം തുറക്കുമ്പോൾ, ഇതേ കമ്പനിയുടെ അപേക്ഷയിൽ പിണറായി സർക്കാരിലെ 2 മന്ത്രിമാർ അനുകൂല നടപടികൾ സ്വീകരിച്ചതിനു രേഖ പുറത്ത് വന്നതോടെയാണ് കാറ്റ് ചെറുതായി […]
Read more

തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ വിൽപ്പനയുടെ സമയം ദീർഘിപ്പിച്ചു; രാവിലെ 10 മുതല്‍ രാത്രി 12 വരെ

സംസ്ഥാനത്ത് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ബാറുകളിലും ബിയര്‍ പാര്‍ലറുകളിലും മദ്യ വില്പനയുടെ സമയം ദീർഘിപ്പിച്ചു. പുതിയ 74 ടൂറിസം കേന്ദ്രങ്ങളിലാണ് സമയം ദീര്‍ഘിപ്പിച്ചത്. എക്‌സൈസ് വകുപ്പ് വിജ്ഞാപനം ഇറക്കിയതോടെ രാവിലെ 10 മുതല്‍ രാത്രി 12 വരെ ഈ കേന്ദ്രങ്ങളില്‍ മദ്യവിൽപ്പന നടത്താൻ സാധിക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു ഈ ടൂറിസം കേന്ദ്രങ്ങളില്‍ അനുമതി ഉണ്ടായിരുന്നത്. എന്നാൽ കോണ്‍ഫറന്‍സ് ടൂറിസത്തിന്റെ ഹബ്ബായ കൊച്ചി കോര്‍പറേഷനെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍, […]
Read more

പൊങ്കൽ ‘അടിച്ച്’പൊളിച്ച് തമിഴ്നാട്: കുടിച്ചു തീർത്തത് 454 കോടി രൂപയുടെ മദ്യം

പൊങ്കൽ ‘അടിച്ച്’ പൊളിച്ച് തമിഴ്‌നാട്ടുക്കാർ . രണ്ടു ദിവസം കൊണ്ട് പൊങ്കലിന് കുടിച്ചു തീർത്തത് 454 കോടി രൂപയുടെ മദ്യമാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബോഗി പൊങ്കൽ ദിനമായ തിങ്കളാഴ്ച മാത്രം വിറ്റഴിച്ചത് 185.65 കോടിയുടെ മധ്യമായിരുന്നു .ടാസ്മാക് മദ്യശാലകളിലൂടെയാണ് ഇത്രയധികം മദ്യം വിറ്റുപോയത്. വിശേഷ ദിനമായ തൈപ്പൊങ്കലിന് 268.46 കോടിയുടെ മദ്യവുമാണ് തമിഴ്നാട്ടിൽ വിറ്റത്. കഴിഞ്ഞ വർഷം 450 കോടിയുടെ മദ്യമാണ് വില്പന നടത്തിയിരുന്നത്. പൊങ്കൽ കഴിഞ്ഞ ഉടൻ തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട്, മഞ്ചുവിരട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer