Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: LoanRepayment

‘നേതാക്കള്‍ എടുത്ത വലിയ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ പാര്‍ട്ടി നടപടി’

കോഴിക്കോട്: സഹകരണ മേഖലയിലെ വീഴ്ചകൾ തിരുത്തുന്നതിന്റെ ഭാഗമായി കർശന നിർദ്ദേശങ്ങളുമായി സിപിഐഎം. പാർട്ടി നേതാക്കൾ എടുത്തിട്ടുള്ള വലിയ വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കണമെന്നും തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർക്ക് പാർട്ടി നടപടി നേരിടേണ്ടിവരുമെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ചു. സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകൾക്കും ഇത്തരം വിഷയങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും നിർദ്ദേശമുണ്ട്. വായ്പ എടുക്കുമ്പോഴും സംരംഭങ്ങൾ ആരംഭിക്കുമ്പോഴും പാർട്ടിയെ വിവരം അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കരുവന്നൂർ ഉൾപ്പെടെയുള്ള തട്ടിപ്പ് കേസുകൾ ചർച്ചയായ സാഹചര്യത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix