Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Loco pilot

ലോക്കോ പൈലറ്റിനു ശാരീരിക ആസ്വസ്‌ഥത കോട്ടയത്ത് മെമു ട്രെയിൻ പിടിച്ചിട്ടു

കോട്ടയം: മെമു ട്രെയിൻ ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് എറണാകുളം– കൊല്ലം  ട്രെയിൻ സർവീസ് കോട്ടയത്ത്  ഒരു മണിക്കൂറോളം നിർത്തിയിട്ടു. 26ന് വൈകിട്ടായിരുന്നു സംഭവം. 6.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട്  ഏറ്റുമാനൂരിൽ എത്തിയപ്പോഴായിരുന്നു ലോക്കോ പൈലറ്റിന് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് യാത്ര തുടർന്ന് പതിനഞ്ചു മിനിറ്റിലധികം വൈകി 8.04ന് കോട്ടയത്ത് ട്രെയിൻ എത്തിച്ചു. തുടർന്ന് അദ്ദേഹം വിശ്രമം ആവശ്യപ്പെട്ടു. ഏറെനേരം കാത്തിരുന്നിട്ടും ട്രെയിൻ മുൻപോട്ട് എടുക്കാത്തതിനെത്തുടർന്നു വിവരം അന്വേഷിച്ച യാത്രക്കാരോട് പകരം ലോക്കോ പൈലറ്റ് ഉടൻ വരുമെന്ന് റെയിൽവേ […]
Read more

ദിവസവേതനത്തിൽ ലോക്കോ പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ദിവസവേതന അടിസ്ഥാനത്തിൽ ട്രെയിനുകളിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ ഈ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കാൻ ഒരുങ്ങുന്നത്. ദിവസവേതനാടിസ്ഥാന നിയമനത്തിനായി റെയിൽവേ മന്ത്രാലയം 19ന്‌ എല്ലാ സോണൽ ജനറൽ മാനേജർമാർക്കും അനുമതി നൽകിയതായാണ് വിവരം. ഷണ്ടിങ്ങിനും അനുബന്ധ ജോലികൾക്കും താത്കാലിക ജീവനക്കാരെ നിയമിക്കാനും തീരുമാനമായതായാണ് വിവരം. നിലവിൽ പതിനാറ്‌ സോണിലായി 1,45,230 ലോക്കോ റണ്ണിങ്‌ തസ്‌തികകളിൽ 33,174 എണ്ണം ഒഴിഞ്ഞ് […]
Read more

ജൂണ്‍ 1 മുതല്‍ 10 മണിക്കൂര്‍ മാത്രം ജോലി;ലോക്കോ പൈലറ്റുമാര്‍ സമരത്തിലേക്ക്

ജോലിസമയം 10 മണിക്കൂറാക്കി കുറയ്ക്കാനുള്ള റെയില്‍വേ ബോര്‍ഡ് ഉത്തരവ് ജൂണ്‍ ഒന്നുമുതല്‍ സ്വയം നടപ്പാക്കാന്‍ ലോക്കോ പൈലറ്റുമാരുടെ തീരുമാനം.റെയില്‍വേ ബോര്‍ഡ് ഉത്തരവ് റെയില്‍വെ നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഉത്തരവ് സ്വയം നടപ്പാക്കിയുള്ള പ്രതിഷേധസമരത്തിന് തുടക്കം കുറിക്കുന്നത്.ഓള്‍ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന്‍ ബുധനാഴ്ച ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സമര പ്രഖ്യാപന നോട്ടീസ് നല്‍കും.അധികജോലി സമയം ബഹിഷ്‌കരിച്ചുള്ള പ്രതിഷേധസമരം സംസ്ഥാനത്തും ട്രെയിന്‍ ഗതാഗതത്തെ ബാധിക്കും. 1973ല്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ് 10 മണിക്കൂര്‍ ജോലി.ഇത് 50 […]
Read more

Recent News

Advertisement
WhiteswanTV Footer