കൊച്ചി മെട്രോയിലെ യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി: ലോക്‌നാഥ് ബഹ്‌റ
കൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000ൽ നിന്ന് 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്‌റ. കെഎംആർഎൽ എംഡി സ്ഥാനത്ത് നിന്ന് ഇന്ന് ഒഴിയുന്ന വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം മെട്രോയുടെ നേട്ടങ്ങൾ വിശദീകരിച്ചത്. അഞ്ച് വർഷം മുൻപ് ചുമതലയേൽക്കുമ്പോൾ പ്രതിദിന യാത്രക്കാരുടെ എണ്ണം 15,000 മാത്രമായിരുന്നു. നിലവിൽ ഇത് 1,25,000 ആയി ഉയർത്താൻ കഴിഞ്ഞു. ‘മൈ മെട്രോ’ എന്ന ആശയത്തിലൂടെ കൊച്ചി മെട്രോയെ […]
Read more







