മേരി കോമിന് ശേഷം ആദ്യം; ചൈനയെ ഇടിച്ചിട്ട് ലവ്‌ലിന, ഇന്ത്യക്ക് 12-ാം സ്വര്‍ണം
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ബോക്‌സിങ് 75 കിലോഗ്രാം വിഭാഗത്തില്‍ സ്വർണം ഇടിച്ചിട്ട് ഒളിംപിക് മെഡല്‍ ജേത്രി ലവ്‌ലിന ബോര്‍ഗോഹെയ്ന്‍. ചൈനീസ് താരം ബാഓ സിയിയെ 5-0ന് തകര്‍ത്താണ് ലവ്‌ലിന തന്റെ കന്നി ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. 2014ല്‍ മേരി കോമിന് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും ലവ്‌ലിന സ്വന്തമാക്കി. തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ലവ്ലിനയുടെ സുവർണ നേട്ടം. ഇന്ന് ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതകളുടെ […]
Read more