Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: low alchohol liquor policy

വീര്യം കുറഞ്ഞ മദ്യം; ചർച്ച വേണമെന്ന് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. വിഷയത്തിൽ പാർട്ടിയുടെ നിലപാട് ആദ്യം കോൺഗ്രസിൽ തന്നെ ചർച്ച ചെയ്യണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിഷയം വിശദമായി ചർച്ച ചെയ്ത ശേഷം മാത്രമേ യുഡിഎഫിൽ തീരുമാനം എടുക്കാവൂ എന്നാണ് നേതാക്കളുടെ അഭിപ്രായം. മദ്യനയം സംബന്ധിച്ച കാര്യങ്ങൾ യുഡിഎഫ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിലും ചില നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടിയെ അറിയിക്കാതെയുള്ള തീരുമാനങ്ങൾ ഒഴിവാക്കണമെന്നും അവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix