വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16
ഒരു ഐഫോൺ പ്രേമിയാണോ നിങ്ങൾ ? എന്നാൽ ഈ വാർത്ത ശെരിക്കും നിങ്ങളെ സന്തോഷിപ്പിക്കും ഇപ്പോഴിതാ വമ്പൻ വിലകുറവിലാണ്ഐഫോണ്‍ 16 സീരീസ് വിപണിയിൽ ഉള്ളത്. നിങ്ങളുടെ വിഷ്ലിസ്റ്റിൽ ഉള്ള ഒരു കാര്യം ആണ് ഐഫോൺ 16 എങ്കിൽ ഇപ്പോഴിതാ അത് വാങ്ങാൻ പറ്റിയ സമയമാണ്. ആമസോണിൽ ആണ് വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16 ലഭിക്കുക പരിമിത കാലത്തേക്ക് മാത്രമേ ഉള്ളു കേട്ടോ ഈ ഓഫർ .1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ 1,16,300 രൂപയ്ക്ക് […]
Read more

