മാക്ട ലെജന്റ് ഓണര്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്
മാക്ട ലെജന്റ് ഓണര്‍ (Legend honour) പുരസ്‌കാരം പ്രഖ്യാപിച്ചു.വിഖ്യാത ചലച്ചിത്രകാരനായ ശ്രീകുമാരന്‍ തമ്പിക്കാണ് പുരസ്‌കാരം.ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന അവാര്‍ഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്. സംവിധായകന്‍ സിബി മലയില്‍ ചെയര്‍മാനും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി,സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. എറണാകുളം ആശിര്‍ഭവനില്‍ വെച്ച നടന്ന മാക്ടയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ജൂറി ചെയര്‍മാന്‍ സിബി മലയിലാണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്. സെപ്തംബര്‍ ആദ്യവാരം കൊച്ചിയില്‍ […]
Read more