Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: madhav suresh

‘എന്നെ ട്രോളാൻ ഞാൻ തന്നെ മതി’; സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്

സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ വാരിക്കൂട്ടിയ സ്വന്തം ഡയലോഗിന്റെ ഗാനം പാടി സെൽഫ് ട്രോൾ ചെയ്ത് നടൻ മാധവ് സുരേഷ്. മാധവ് സുരേഷ് നായകനായ കുമ്മാട്ടിക്കളി എന്ന സിനിമയിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ട്രോളുകൾക്ക് വിധേയമായിരുന്നു. ‘എന്തിനാടാ കൊന്നിട്ട്… നമ്മൾ അനാഥരാണ്, ഗുണ്ടകളല്ല’ എന്ന മാധവിന്റെ ഡയലോഗാണ് വലിയ രീതിയിൽ ട്രോളായത്. ഒടുവിൽ ഈ ഡയലോഗ് ഗാനമായും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആയി. ഈ ഗാനം പാടി, അതിനൊപ്പം നൃത്തം ചെയ്യുന്ന മാധവ് സുരേഷിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമാണ് മാധവ് […]
Read more

നടുറോഡില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് സുരേഷ് ഗോപിയുടെ മകന്‍ മാധവും കോണ്‍ഗ്രസ് നേതാവും

തിരുവനന്തപുരം : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ തര്‍ക്കം. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി ബോണറ്റില്‍ അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. തന്റെ വാഹനത്തില്‍ അടിച്ചിട്ടു പോയതു കൊണ്ടാണ് വണ്ടി തടഞ്ഞതെന്നു മാധവ് പറയുന്നതു കേള്‍ക്കാം. ഏതാണ്ട് 15 മിനിറ്റോളം തര്‍ക്കം തുടര്‍ന്നു. വിനോദിന്റെ വാഹനത്തിനു മുന്നില്‍ കയറി മാധവ് നില്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ […]
Read more

ഞാൻ ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ആകണമെന്നായിരുന്നു അച്ഛന്; മാധവ് സുരേഷ്

വെള്ളിത്തിരയിൽ എത്തിയ വേളയിൽ തന്നെ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് മാധവ് സുരേഷ്. ആറ്റിറ്റ്യൂഡും സംസാരവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയുമാണ് അതിന് കാരണം. ഇപ്പോഴിതാ തനിക്ക് സിനിമയെക്കാൾ ഇഷ്ടം ഫുട്ബോളിനോട് ആണെന്നുള്ള കാര്യം വ്യക്തമാക്കിയിരിക്കുകയാണ് താരം. അച്ഛന് താൻ ഒരു ഐപിഎസ് അല്ലെങ്കിൽ ഐഎഎസ് ഉദ്യോ​ഗസ്ഥനാകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും ​മാധവ് സുരേഷ് പറയുന്നു. എന്നാൽ തനിക്ക് ഫുട്ബോൾ കളിക്കാനാരാകാനായിരുന്നു താല്പര്യമെന്നും അതിന് വേണ്ടി അച്ഛനും അമ്മയും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും മാധവ് പറയുന്നു. ഓൺലൈൻ മീഡിയയോടായിരുന്നു […]
Read more

Recent News

Advertisement
WhiteswanTV Footer