Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: madurai

തിരുപ്പരങ്കുൻട്രം ദീപത്തൂൺ വിവാദം; ക്ഷേത്ര ഭരണസമിതിയെ പഴിച്ച് ജില്ലാ കളക്ടർ

ചെന്നൈ: തിരുപ്പരങ്കുൻട്രം മലയിൽ വിവാദ ദീപത്തൂണിൽ കാർത്തിക മഹാദീപം തെളിയിക്കാത്ത സംഭവത്തിൽ ക്ഷേത്ര ഭരണസമിതിയെ പഴിച്ച് മധുര ജില്ലാ കളക്ടർ. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ച് കളക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, ദീപത്തൂണിൽ ദീപം തെളിയിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയും സുപ്രീംകോടതിയിൽ പുതിയ ഹർജി നൽകി. കളക്ടർക്കെതിരെ ഹൈന്ദവ സംഘടനകൾ കോടതിയലക്ഷ്യ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായി തിരുപ്പരങ്കുൻട്രം മലയുടെ മധ്യഭാഗത്തുള്ള ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് കാർത്തിക മഹാദീപം തെളിയിക്കുന്നത്. […]
Read more

പുത്തനായി പാമ്പൻ പാലം; വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും, പുതിയ പാലം ഗതാഗതത്തിന് സജ്ജം

രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും. പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix