Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Malayali priest

മഹാരാഷ്ട്രയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തം

മുംബൈ: മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ അമരാവതിയില്‍ മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തം. സിഎസ്ഐ നാഗ്പൂര്‍ മിഷനിലെ ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ അടക്കമുള്ളവരെയാണ് ബെനോഡ പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് സിഎസ്ഐ ബിഷപ് കൗണ്‍സില്‍ പറഞ്ഞു. ബജ്റംഗ് ദള്‍ നല്‍കിയ പരാതിയില്‍ലാണ് ബെനോഡ പൊലീസ് ഫാദര്‍ സുധീര്‍ ജോണ്‍ വില്യംസ്, ഭാര്യ ജാസ്മിന്‍ വില്യംസ് എന്നിവരടക്കം ആറ് പേര് അറസ്റ്റ് ചെയ്തത്. ഒരു വിശ്വാസിയുടെ വീട്ടില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix