Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Mami’s Disappearance: Mystery

മാമി തിരോധാനം : ദുരൂഹത ഏറുന്നു; കാണാതായ ഡ്രൈവറുടെയും ഭാര്യയുടെയും ഫോൺ ഫോറൻസിക് പരിശോധനക്ക്

റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂറിന്റെ തിരോധാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മാമിയുടെ ഡ്രൈവറായ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതാകുന്നത്. ഇവുവരെയും കാണാനില്ലെന്ന് കാണിച്ച് തുഷാരയുടെ സ​ഹോദരൻ സുമൽജിത്താണ് കോഴിക്കോട് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുഷാരയുടെയും രജിത്കുമാറിന്റെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ പറഞ്ഞു. ഇത് കൂടുതൽ സംശയത്തിലേക്കാണ് നയിക്കുന്നത്. 2023 ഓഗസ്റ്റ് 21നാണ് മാമിയെ കാണാതാകുന്നത്. ആൻ അവസാനമായി മാമിയെ കണ്ടത് രജിത് ആയിരുന്നു. ഇതിന് പിറകെയാണ് മാമിയെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix