Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ManavSuthar

അക്സറും കുല്‍ദീപും ഔട്ട്; രവീന്ദ്ര ജഡേജയുടെ പിൻഗാമിയാകാൻ മാനവ് സുതാർ

ഗാലെ: ഒരേ ആക്ഷൻ, പന്ത് റിലീസ് ചെയ്യുന്ന ആംഗിളിലും കാര്യമായ വ്യത്യാസമില്ല. എന്നാൽ കൈവേഗം കുറയ്ക്കാതെയും കൂട്ടാതെയും പന്തിന്റെ വേഗത നിയന്ത്രിച്ച് ബാറ്റർമാരെ കുഴക്കുന്നു. ഒരേ ദിവസം മുഴുവൻ ഈ മികവ് സ്ഥിരതയോടെ ആവർത്തിക്കാനും കഴിയുന്നു. ശ്രീലങ്കയ്‌ക്കെതിരായ ഗാലെ ടെസ്റ്റിൽ ശ്രദ്ധേയ പ്രകടനവുമായി ഇന്ത്യയുടെ പുതിയ സ്പിൻ സെൻസേഷനായി മാറുകയാണ് മാനവ് സുതാർ. ടി20 ക്രിക്കറ്റിന്റെ സ്വാധീനത്തിൽ സ്പിന്നർമാർ വ്യത്യസ്ത പരീക്ഷണങ്ങളിലേക്ക് കടക്കുന്ന കാലത്ത് ക്ലാസിക്കൽ സ്പിൻ സമീപനത്തിലൂടെയാണ് മാനവ് ശ്രദ്ധേയനാകുന്നത്. രവീന്ദ്ര ജഡേജ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് […]
Read more

കറക്കി വീഴ്ത്തി മാനവ് സുതാര്‍; ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ തകർപ്പൻ ജയം. 372 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക അഞ്ചാം ദിനം 206 റൺസിന് ഓൾഔട്ടായി. ഇതോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ഇടംകൈയൻ സ്പിന്നർ മാനവ് സുതാറിന്റെ തകർപ്പൻ ബൗളിങ്ങാണ്. രണ്ടാം ഇന്നിംഗ്സിൽ 55 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സുതാർ മത്സരത്തിൽ ആകെ 10 വിക്കറ്റ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിലും നാല് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix