പൊച്ചെറ്റിനോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിലേക്ക്; മൈക്കല്‍ കാരിക്കിന്റെ ഭാവി തുലാസിൽ
മോശം പ്രകടനത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിന്റെ ഭാവി അനിശ്ചിതത്വത്തിൽ. കാരിക്കിനെ പുറത്താക്കേണ്ട സാഹചര്യമുണ്ടായാൽ ചുമതലയേൽക്കാൻ യുഎസ്എ പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ താൽപര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടീമിന്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ ക്ലബ് സിഇഒ ഒമർ ബെറാഡയും ഫുട്ബോൾ ഡയറക്ടർ ജേസൺ വിൽകോക്സും ഉടമ സർ ജിം റാറ്റ്ക്ലിഫുമായി കൂടിക്കാഴ്ച നടത്തും. ഈ സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി വെറും മൂന്ന് വിജയങ്ങൾ മാത്രമാണ് യുണൈറ്റഡിന് നേടാനായത്. അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ ഇഞ്ചുറി ടൈമിൽ […]
Read more