Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MaraduAneesh

സ്പായിൽ അതിക്രമിച്ചു കയറി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും അറസ്റ്റിൽ. നെടുമ്പാശ്ശേരിക്കു സമീപത്തെ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരെയും ഉടമയെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. സ്പായിൽ അക്രമം നടത്തിയതിന് പിന്നാലെ കേരളത്തിൽ നിന്ന് കാറിൽ മൈസൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരട് അനീഷിനെ പൊലീസ് പിടികൂടിയത്. പൊലീസിന്റെ ആസൂത്രിത നീക്കത്തിലൂടെയാണ് അറസ്റ്റ് നടന്നത്. കൊലപാതകശ്രമം, ഗുണ്ടാപ്പിരിവ്, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിൽ മാത്രം അമ്പതിലധികം കേസുകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix