Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Marayoor

മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: മറയൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ചിന്നാര്‍ വന്യജീവി സങ്കേതത്തിനുളളില്‍ വെച്ചാണ് സംഭവം. മറയൂര്‍ ചമ്പക്കാട്ടില്‍ വിമല്‍ (57) ആണ് മരിച്ചത്. തീ പടരാതിരിക്കാനുള്ള ഫയര്‍ലൈന്‍ വെട്ടിത്തെളിക്കാന്‍ പോയവര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. ഒന്‍പത് പേരടങ്ങുന്ന സംഘമാണ് വനത്തിനുള്ളിലേക്ക് പോയത്. വിമല്‍ ഒഴികെ എട്ട് പേരും ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. മലപ്പുറം നിലമ്പൂരിലും കാട്ടാന ആക്രമണമുണ്ടായി. കരുളായി അത്തിക്കാപ്പ് സ്വദേശി അലവിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സൗരോര്‍ജവേലി തകര്‍ത്താണ് ആന ജനവാസ മേഖലയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix