Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MaritimeMuseum

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിയുടെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സ്വപ്നപദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്ട്ര മാരിടൈം മ്യൂസിയം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ടിൽ 12 തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 16 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്. കോഴിക്കോട് കോർപറേഷനിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാർക്കും മന്ത്രിസഭാ തീരുമാനം ആശ്വാസമാകും. ഇവരുടെ തസ്തികകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix