Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Masapadi case

മാസപ്പടി കേസ്; ഇഡി അന്വേഷണം തുടരും, സിഎംആർഎൽ അപ്പീൽ തള്ളി

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയിലെ അഞ്ച് ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇഡി നടത്തുന്ന അന്വേഷണം തങ്ങളുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ അവർ ആരോപിച്ചത്. എന്നാൽ ഈ വാദം അംഗീകരിക്കാതെയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ഇതോടെ മാസപ്പടി കേസിൽ ഇഡിക്ക് അന്വേഷണം തുടരാനുള്ള നിയമതടസ്സം നീങ്ങി. കേസുമായി ബന്ധപ്പെട്ട കൂടുതൽ […]
Read more

മാസപ്പടി കേസ്: ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതിയുടെ പരിഗണനയില്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ് ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കട്പാലിയ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണ കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടര്‍ നടപടിപാടില്ലെന്നാണ് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനിടയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ചയല്ലെന്ന് […]
Read more

മാസപ്പടി കേസ്; നാണമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം : ഷോൺ ജോർജ്

തിരുവനന്തപുരം : നാണമുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് . മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഷോൺ ജോർജിന്റെ പ്രതികരണം. സിഎംആർഎലിന് സേവനങ്ങൾ നൽകാതെ പണം വാങ്ങിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മൊഴി. സേവനങ്ങൾ നൽകാതെയാണ് 1.72 കോടി വീണ വാങ്ങിയത്. കൂടാതെ എംപവർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും ഒരു കോടിയോളം രൂപ വീണയുടെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് […]
Read more
Advertisement
WhiteswanTV Footer