യുപിഐ ഇടപാടുകൾക്ക് എംഡിആർ: തീരുമാനം ദീപാവലിക്ക് ശേഷം
ന്യൂഡൽഹി: ഉത്സവകാലത്ത് വ്യാപാരത്തിലും ഡിജിറ്റൽ പേയ്‌മെന്റുകളിലും തടസ്സങ്ങൾ ഒഴിവാക്കാൻ തിരഞ്ഞെടുത്ത യുപിഐ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തുന്നത് ദീപാവലിക്ക് ശേഷത്തേക്ക് മാറ്റിവെച്ച് എൻപിസിഐ. ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിൽ വരുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഒക്ടോബർ 13-ന് പുറത്തിറക്കിയ പ്രസ്താവനയിൽ എൻപിസിഐ വ്യക്തമാക്കി. വ്യാപാരി സംഘടനകൾ, ഫിൻടെക് സ്ഥാപനങ്ങൾ, പേയ്‌മെന്റ് കമ്പനികൾ എന്നിവയുടെ അഭ്യർത്ഥനകൾ പരിഗണിച്ചാണ് തീരുമാനം. ഉത്സവകാലത്തെ വ്യാപാരത്തെ പുതിയ നിരക്കുകൾ ബാധിക്കുമെന്ന ആശങ്കകൾ ഉയർന്നതോടെയാണ് നടപടി മാറ്റിവെച്ചത്. 2,000 രൂപയ്ക്ക് […]
Read more