മെഡിസെപ് ക്ലോസ് ചെയ്യാതെ മൃതദേഹം വിട്ടു നല്‍കി ; ആനുകൂല്യം നിഷേധിച്ച് അധികൃതര്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ്പിന്റെ പേരില്‍ ക്രൂരത. മെഡിസെപ്പ് ഇന്‍ഷുറന്‍സ് ആനുകൂല്യമുള്ള രോഗി മരിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയതില്‍ കുടുംബത്തിനെതിരെ ആരോപണവുമായി മെഡിസെപ്പ് രംഗത്തെത്തി. മൃതദേഹം കൊണ്ടുപോകുന്നതിന് മുമ്പ് മെഡിസെപ്പ് ക്ലോസ് ചെയ്തില്ലെന്നും അതുകൊണ്ട് 19,350 രൂപ അടക്കണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ മൃതദേഹം വിട്ടു തന്നത് മെഡിക്കല്‍ കോളേജ് അധികൃതരാണെന്നും മെഡിസെപ്പിന്റെ കാര്യം പറഞ്ഞില്ലെന്നും കുടുംബം നഴ്സിംഗ് സൂപ്രണ്ടായി വിരമിച്ച തിരുവനന്തപുരം വെള്ളനാട് സ്വദേശി രത്നമ്മയുടെ കുടുംബത്തിനാണ് ഈ ദുര്‍ഗതി. അറിയിക്കാതെ […]
Read more

