Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Menstrual Leave

ആർത്തവ അവധി വിവാദമാക്കരുത്: മന്ത്രി കെ എ തുളസി

പാലക്കാട്: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനം വിവാദമാക്കരുതെന്ന് മന്ത്രി കെ എ തുളസി. ആർത്തവകാലത്ത് പെൺകുട്ടികൾക്ക് ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് അവധി അനുവദിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് ഒരു നല്ല തീരുമാനമാണെന്നും അതിനെ വിവാദമാക്കി മാറ്റരുതെന്നും പൊതുസമൂഹത്തോട് മന്ത്രി അഭ്യർഥിച്ചു. വേനലവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കാനിരിക്കെ പാലക്കാട് സ്കൂളിൽ പ്രവേശനോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം, വിഷയത്തിൽ നേരത്തെ തന്നെ പ്രതികരണങ്ങൾ […]
Read more

വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധിക്കെതിരെ ആർ ശ്രീലേഖ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന സർക്കാർ പ്രഖ്യാപനത്തിനെതിരെ മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭ കൗൺസിലറുമായ ആർ ശ്രീലേഖ. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആർ ശ്രീലേഖ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആർത്തവ അവധി നൽകുന്നത് പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അബലകളായി ചിത്രീകരിക്കുമോ എന്ന സംശയമാണ് അവർ ഉയർത്തിയത്. ആർത്തവം സ്ത്രീകളുടെ സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണെന്നും ചിലർക്ക് ഈ സമയത്ത് വേദനയും അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ടെന്നും അവർ പറഞ്ഞു. തനിക്കും ആർത്തവ […]
Read more
Advertisement
WhiteswanTV Footer