Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: MiddleEastCrisis

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ പ്രൊജക്ടൈൽ ആക്രമണം

തെഹ്‌റാൻ: ഹോർമൂസ് കടലിടുക്കിന് സമീപം രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ അജ്ഞാത പ്രൊജക്ടൈലുകൾ പതിച്ചതായി ബ്രിട്ടീഷ് മാരിടൈം അധികൃതർ. ഒമാന്റെ വടക്കൻ തീരത്തിന് സമീപമാണ് ശനിയാഴ്ച ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവങ്ങളിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം, മേഖലയിൽ കപ്പൽ ഗതാഗത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ പുതിയ സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) പുറത്തുവിട്ട വിവരമനുസരിച്ച്, ഒമാനിലെ ഖസബ് തുറമുഖത്തിന് ഏകദേശം 20 കിലോമീറ്റർ വടക്കുള്ള ഭാഗത്താണ് ആദ്യ സംഭവം. ഒരു […]
Read more

ഇറാനെതിരെ വൻ ഭീഷണി മുഴക്കി ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ അമേരിക്ക ഉടൻ സൈനികാക്രമണം നടത്തിയേക്കുമെന്ന് സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ചയോടെ ആക്രമണം ഉണ്ടായേക്കാമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അതേസമയം, ഇറാനുമായി സമാധാന കരാറിലെത്താനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. ഫ്ലോറിഡയിൽ ഇടക്കാല തിരഞ്ഞെടുപ്പിനായി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനെതിരെ ആക്രമണം നടത്താൻ അന്തിമ തീരുമാനമെടുത്തോ എന്ന ചോദ്യത്തിന്, ആക്രമണം ഉണ്ടായേക്കാമെന്നും അതേസമയം നല്ലൊരു കരാറിലെത്താനും സാധ്യതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എഎൻഐ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix