മന്ത്രിമാരുടെ കാറുകളെല്ലാം 10 വർഷത്തിലും പഴയതോ? മുഖ്യമന്ത്രിയുടെ വാദം പൊളിക്കുന്ന രേഖകൾ പുറത്ത്; പുതിയ ന്യായീകരണവുമായി അടുത്ത ബുധനാഴ്ച്ച കാണാം
സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളെല്ലാം പത്ത് വർഷത്തോളം പഴക്കമുള്ളതാണെന്നും അതിനാൽ സുഹൃത്തുക്കളുടെ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് എന്താണ് കുഴപ്പമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചിരുന്നു. കെഎം ഷാജിയുടെ റേഞ്ച് റോവർ യാത്രയെ ന്യായീകരിക്കാനായിരുന്നു മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. എന്നാൽ ഇത് സത്യമാണോ? മന്ത്രിമാരുടെ വാഹനങ്ങളെല്ലാം ഇത്രയും പഴക്കമുള്ളതാണോ? ഒരു മന്ത്രിയുടെ പോലും വാഹനത്തിന് പത്തുവര്‍ഷം പഴക്കമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വാദങ്ങൾ പൊളിയുകയാണ്. റിപ്പോർട്ടർ ചാനലാണ് സർക്കാർ രേഖകൾ സഹിതം മുഖ്യമന്ത്രിയെ എതിർത്ത് […]
Read more







