യാത്ര സ്വന്തം ചെലവില്‍; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നാല് മാസത്തിനിടെ ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയെന്ന വിവരത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. മന്ത്രിമാർ സ്വന്തം ചെലവിലാണ് വിദേശയാത്ര നടത്തിയതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയുടെ പകർപ്പ് റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. അതേസമയം, മന്ത്രിമാരുടെ യാത്രാ ചെലവുകളെക്കുറിച്ചുള്ള അവ്യക്തത തുടരുകയാണ്. വിദേശയാത്ര നടത്തിയ ഒമ്പത് മന്ത്രിമാരിൽ പി.സി. വിഷ്ണുനാഥിന്റെ യാത്ര മാത്രമാണ് ഔദ്യോഗിക യാത്രയായി രേഖപ്പെടുത്തിയിട്ടുള്ളത്. ഈ യാത്രയുടെ മുഴുവൻ ചെലവും സംസ്ഥാന സർക്കാരാണ് വഹിച്ചത്. മറ്റ് എട്ട് […]
Read more