ഇന്ത്യന്‍ ടീമിന് കാലങ്ങളായി യതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ല; മിതാലി രാജ്
മോശം പ്രകടനത്തിന് പിന്നാലെ വനിത ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്.ഇന്ത്യന്‍ ടീമിന് കാലങ്ങളായി യതൊരു മുന്നേറ്റവും ഉണ്ടാകുന്നില്ലെന്നാണ് മിതാലി വിമര്‍ശനം ഉന്നയിച്ചത്. ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരം വിജയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ വര്‍ഷങ്ങളായി ഓസ്‌ട്രേലിയയ്ക്ക് മുമ്പില്‍ ഇന്ത്യ ചെറിയ മാര്‍ജിനില്‍ പരാജയപ്പെടുന്നുവെന്നാണ് മിതാലിയുടെ വിമര്‍ശനം. ദക്ഷിണാഫ്രിക്കയെപോലുള്ള ടീം പരിമിത സാഹചര്യങ്ങളില്‍ നിന്ന് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നു. എന്നാല്‍ അതിലേറെ മികച്ച സാഹചര്യങ്ങളുള്ള ഇന്ത്യന്‍ ടീമിന് ആ […]
Read more