സ്വർണവില വീണ്ടും റെക്കോർഡ് ഉയരാൻ സാധ്യത; രണ്ട് ദിവസത്തിനുള്ളിൽ വില വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് നിരക്കിൽ നിന്ന് ഇടിഞ്ഞു പോയ വില ഇന്ന് പവന് 320 രൂപ വർധിച്ചാണ് വ്യാപാരം തുടങ്ങിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 84,240 രൂപയായി. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് എന്നിവ ചേർത്താൽ ഒരു പവൻ ആഭരണം വാങ്ങാൻ 93,000 രൂപയ്ക്കും മുകളിൽ ചെലവാകും. നിലവിൽ, 1 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,000 രൂപയ്ക്കും 18 കാരറ്റ് […]
Read more