Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Msco-Delhi train

മോസ്‌കോയിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിൻ; പാകിസ്ഥാൻ വഴി റെയിൽ പാത നിർദ്ദേശിച്ച് റഷ്യ

മോസ്‌കോ: സമുദ്ര വാണിജ്യ പാതകളിലെ സുരക്ഷാ ആശങ്കകളും സംഘർഷങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് റെയിൽ പാത എന്ന വൻപദ്ധതിയുമായി റഷ്യൻ ഉപപ്രധാനമന്ത്രി മററ്റ് ഖൂസ്‌നൂലിൻ രംഗത്ത്. പരമ്പരാഗതമായി ഉപയോഗിക്കുന്ന കടൽപ്പാതകൾ നേരിടുന്ന പതിസന്ധികളാണ് റഷ്യയെ ഇത്തരമൊരു പദ്ധതിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. യുക്രെയ്‌നുമായുള്ള യുദ്ധത്തെത്തുടർന്ന് കരിങ്കടലിൽ ഡ്രോൺ ആക്രമണങ്ങൾ കൂടിയത് റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്ര തടസ്സപ്പെടുത്തുന്നുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ചെങ്കടൽ, ബോസ്ഫറസ്, ഹോർമുസ് എന്നീ പ്രധാന സമുദ്ര പാതകൾ സുരക്ഷിതമല്ലാതായി. നിലവിൽ റഷ്യയെയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix