എന്‍സിഡികളുടെ അഞ്ചാമത് സീരീസിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ് 350 കോടി രൂപ സമാഹരിക്കും
കൊച്ചി: 138 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് (നീല മുത്തൂറ്റ്) എന്‍സിഡി (സുരക്ഷിതമായി പിന്‍വലിച്ചു പണമാക്കി മാറ്റാവുന്ന നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചറുകളുടെ) സിരീസുകളുടെ ആയിരം രൂപ മുഖവിലയുള്ള എന്‍സിഡികള്‍ 2025 മെയ് 13 വരെ വിതരണം ചെയ്യും. വായ്പകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, നിലിവിലുള്ള കടങ്ങളുടെ പലിശയും മുതലും തിരച്ചടക്കല്‍, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റല്‍ തുടങ്ങിയവയ്ക്കാവും ഇതിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിക്കുക. അനുവദനീയമായ ഷെല്‍ഫ് പരിധിയായ രണ്ടായിരം […]
Read more