Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NCPSP

‘മകൾ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണം’; ആവശ്യമുന്നയിച്ച് ശരദ് പവാർ

മുംബൈ: എൻസിപി (എസ്പി) വിഭാഗത്തെ എൻഡിഎ മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെ മകൾ സുപ്രിയ സുലെയ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ശരദ് പവാർ. എൻഡിഎയെ പിന്തുണയ്ക്കുന്നതിനോ മുന്നണിയുടെ ഭാഗമാകുന്നതിനോ പകരമായി സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ശരദ് പവാറിന്റെ ആവശ്യമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ എൻഡിഎയുടെ ഭാഗമായ അജിത് പവാറിന്റെ എൻസിപിയുമായി ലയിച്ചോ അല്ലെങ്കിൽ മഹായുതി സഖ്യത്തിലെ നാലാമത്തെ ഘടകകക്ഷിയായോ ശരദ് പവാർ വിഭാഗത്തെ മുന്നണിയിലെത്തിക്കാനാണ് നീക്കം നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പാർലമെന്റിൽ മണ്ഡല […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix