Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NDA kerala

NDAയില്‍ പൊട്ടിത്തെറി; വേണ്ടെങ്കില്‍ പുറത്താക്കൂ എന്ന് കാമരാജ് കോണ്‍ഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. ബിജെപി നേതൃത്വത്തിന്റേത് കടുത്ത അവഗണനയാണെന്നും ഞങ്ങളെ വേണ്ടെങ്കില്‍ പുറത്താക്കൂ എന്നും കേരള കാമരാജ് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു. പ്രതിഷേധമായി നേമത്ത് അടക്കം ഒറ്റക്ക് മത്സരിക്കാനാണ് തീരുമാനം. പത്തനംതിട്ടയിലെ എന്‍ഡിഎയിലും തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. പ്രധാന മണ്ഡലമായ ആറന്മുള ബിഡിജെഎസിന് നല്‍കുന്നതിനോട് ഒരു വിഭാഗം ബിജെപി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കോന്നിയിലും അടൂരിലും എന്‍ഡിഎ ധാരണയില്‍ എത്തിയിട്ടില്ല. മറ്റു പാര്‍ട്ടികളിലെ നേതാക്കളെ ചാടിച്ചു കൊണ്ടുവരാനും നീക്കമുണ്ട്. അതേസമയം, ബിജെപിയില്‍ എവിടെയും തര്‍ക്കമില്ലെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix