Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: NEET UG

നീറ്റ് യു.ജി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ഒരു സ്‌കൂള്‍ അധ്യാപകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്

അഹമ്മദാബാദ്: നീറ്റ് യു.ജി. പരീക്ഷാത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ഒരു സ്‌കൂള്‍ അധ്യാപകന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസ്. ഉത്തരക്കടലാസില്‍ ശരിയായ ഉത്തരം എഴുതിച്ചേര്‍ക്കാമെന്ന് വാഗ്ദാനം ചെയ്ത് സംഘം വിദ്യാര്‍ഥികളില്‍നിന്ന് പണംതട്ടുകയായിരുന്നു. പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലാണ് സംഭവം. ക്രമക്കേട് കാണിച്ച് ജയിപ്പിക്കാന്‍ ആറ് വിദ്യാര്‍ഥികളില്‍ ഓരോരുത്തരോടും പത്തുലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. നീറ്റ് യു.ജി. പരീക്ഷാകേന്ദ്രത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടും ഫിസിക്‌സ് അധ്യാപകനുമായ തുഷാര്‍ ഭട്ട്, പരശുറാം റോയ്, ആരിഫ് വോറ എന്നിവര്‍ക്കെതിരേയാണ് ക്രിമനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുഷാറിന്റെ വാഹനത്തില്‍നിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix