നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് നാഷണൽ സി എസ് ആർ പുരസ്‌കാരം
തൃശ്ശൂർ: റോട്ടറി ഇന്ത്യ നൽകുന്ന സി എസ് ആർ നാഷണൽ അവാർഡ് ഈ വർഷം നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യയിൽ 563 കമ്പനികൾ പങ്കെടുത്തത്തിൽ വാട്ടർ , സാനിറ്റേഷൻ ആൻഡ് ഹൈജീൻ- ലാർജ് എന്റർപ്രൈസ് വിഭാഗത്തിലാണ് കമ്പനിക്ക് അവാർഡ് ലഭിച്ചത്. കേരളാ മാനേജ്‌മന്റ് അസോസിയേഷന്റെ എൻവിറോണ്മെന്റ് വിഭാഗത്തിൽ ഈ വർഷത്തെ സി എസ് ആർ അവാർഡും കമ്പനിക്ക് ലഭിച്ചിരുന്നു.. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്തതികൾ കൃഷിക്ക് സഹായകമായ പ്രൊജെക്ടുകൾ മെൻസ്ട്രുൾ കപ്പുകളുടെ വിതരണം […]
Read more

