പുതു തലമുറ വില്‍പ്പന, സേവന അനുഭവം അവതരിപ്പിച്ച് മഹീന്ദ്ര
കൊച്ചി: എസ്യുവികളുടെ വില്‍പ്പനയും സേവനവും പരിഷ്കരിച്ച് ഓട്ടോമൊബൈല്‍ ഉപഭോക്തൃ അനുഭവം കൂടുതല്‍ മികവുറ്റതാക്കാന്‍ മഹീന്ദ്ര. ഹാര്‍ട്ട്കോര്‍ ഡിസൈന്‍ തത്വശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മഹീന്ദ്രയുടെ പുതു തലമുറ ഡീലര്‍ഷിപ്പുകള്‍ വഴി മുഴുവന്‍ ഇലക്ട്രിക് ഐസിഇ എസ്യുവികള്‍ക്കായി ഷോറൂം മുതല്‍ സര്‍വീസ് ബേ വരെ സമഗ്ര അനുഭവം ഒരുക്കുന്നു. ഇംഗ്ലോ ഇലക്ട്രിക് ഒറിജിന്‍ ആര്‍ക്കിടെക്ചര്‍ മുതല്‍ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈന്‍ഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് മഹീന്ദ്രയുടെ നവീന സാങ്കേതിക വിദ്യകളുടെ പ്രദര്‍ശനം. ഡോള്‍ബി അറ്റ്മോസ് ഫീച്ചറുള്ള […]
Read more