ട്രിപ്പിള്‍ റീയര്‍ ക്യാമറ, ഓപ്പോ റെനോ 13എ പുറത്തിറങ്ങി
ഓപ്പോ റെനോ 13എ പുതിയ പതിപ്പുമായി ജപ്പാനിൽ പുറത്തിറക്കി. 5,800 എംഎഎച്ച് ബാറ്ററിയാണ് ഇതിനുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെന്‍സറാണ് ഈ ഫോണിന്‍റെ പ്രധാന ക്യാമറ ഫീച്ചര്‍. ഓപ്പോ റെനോ 13എ-യിൽ 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ ആണുള്ളത്. 48,000 യെൻ (ഏകദേശം 28,634 രൂപ) ആണ് ഓപ്പോ റെനോ 13എ-യുടെ വില. ജപ്പാനിൽ പ്രീ-ഓർഡറിന് ലഭ്യമായ ഈ ഫോൺ ജൂൺ 26 മുതൽ വിൽപ്പനയ്‌ക്കെത്തും. ചാർക്കോൾ ഗ്രേ, ഐസ് ബ്ലൂ, ലുമിനസ് നേവി എന്നിങ്ങനെ മൂന്ന് […]
Read more