ചെറിയ ജീവിതവും വലിയ പുലിവാലുകളുമായി 4.5 ഗ്യാങ്ങ്
മലയാളത്തില്‍ നിന്ന് മറ്റൊരു ഒറിജിനല്‍ സിരീസ് കൂടി. ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ഹക്കിം ഷാ, ദർശന രാജേന്ദ്രൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന്‍ കൃഷാന്ദ് ഒരുക്കുന്ന സിരീസിന് സംഭവ വിവരണം നാലര സംഘം (ദി ക്രോണിക്കിള്‍സ് ഓഫ് ദി 4.5 ഗ്യാങ്) എന്നാണ് പേരിട്ടിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ സോണി ലിവിലൂടെ ഈ മാസം 29 ന് സിരീസ് സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും സിരീസ് കാണാനാവും. കടുപ്പമുള്ള […]
Read more