Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: newlaunch

ഓണം കാമ്പയിനുമായി ഗോദ്റെജ്; പുതിയ വാഷിംഗ് മെഷീനും റഫ്രിജറേറ്ററും അവതരിപ്പിച്ചു

കൊച്ചി: കസവ് വസ്ത്രങ്ങൾ അലക്കാൻ അനുയോജ്യമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും വലിയ സംഭരണശേഷിയുള്ള റഫ്രിജറേറ്ററുകളും വിപണിയിൽ അവതരിപ്പിച്ച് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. ഓണത്തോടനുബന്ധിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. കൂടാതെ ഓണം കാമ്പയിനിനും കമ്പനി തുടക്കമിട്ടു. കേരളത്തിന്റെ തനതായ കസവ് വസ്ത്രങ്ങളോടുള്ള ആദര സൂചകമായി ടെസ്റ്റഡ് ഫോർ കസവ്, ട്രസ്റ്റഡ് ബൈ കേരള എന്ന പ്രൊമോഷണൽ കാമ്പയിനാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്ടം വളർത്താനും വിശേഷ ദിവസങ്ങളിൽ മാത്രമല്ലാതെ മറ്റ് സമയങ്ങളിലും അവ […]
Read more

ഉഡാൻ യാത്രി കഫെയുമായി വ്യോമയാന മന്ത്രാലയം; വിമാനത്താവളത്തില്‍ ഇനി മിതമായ നിരക്കില്‍ ഭക്ഷണം

പല സാധനങ്ങൾക്കും തീവില ആയതിനാൽ വിമാനത്താവളങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കാൻ നമ്മളിൽ മിക്കവർക്കും മടിയായിരിക്കും.എന്നാൽ ഇതിന് പരിഹാരമായി ‘ഉഡാൻ യാത്രി കഫെ’ അവതരിപ്പിച്ചിരിക്കുകയാണ് വ്യോമയാന മന്ത്രാലയം. മിതമായ നിരക്കില്‍ വാട്ടർ ബോട്ടിലുകള്‍, ചായ, കാപ്പി, ലഘുഭക്ഷണം തുടങ്ങി അവശ്യ വസ്തുക്കള്‍ ഉഡാൻ യാത്രി കഫെയില്‍ നിന്നും ലഭ്യമാകും. പദ്ധതി വിജയകരമായാല്‍ ഏയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ മറ്റ് വിമാനത്താവളങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ചെലവു കുറഞ്ഞ വിമാനയാത്ര സാധ്യമാകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ഉഡാൻ പദ്ധതി നേരെത്തെ നടപ്പാക്കിയിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer