ഇന്ന് സുൽത്താൻ ഇറങ്ങും, ആഞ്ചലോട്ടിയുടെ ഉറപ്പ്; പക്ഷേ ബ്രസീലിന് മറ്റൊരു തിരിച്ചടി
മയാമി: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം നെയ്മറും കളിക്കും. മെസിയും എംബാപ്പെയും ക്രിസ്റ്റ്യാനോയും അവതരിച്ചപ്പോൾ ഈ ലോകകപ്പിൽ ഇനി അവതരിക്കാനുള്ള സുൽത്താനാണ്. നെയ്മർ ഇന്ന് കളിക്കുമെന്ന് പരിസീളകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഇലവനിൽ ഇറങ്ങുമോ സബ് ആയി ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നെയ്മർ തിരിച്ചെത്തുമ്പോൾ തലവേദനയായി മറ്റൊരു താരത്തിന്റെ അഭാവം. പരിക്കേറ്റ മുന്നേറ്റതാരം റഫീഞ്ഞ മത്സരത്തില്‍ കളിക്കില്ലെന്നും ആഞ്ചലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. ഹെയ്ത്തിക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ […]
Read more
