നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഫ് നേട്ടമുണ്ടാകും, ഉചിതമായ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും: ഷാഫി പറമ്പിൽ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നേട്ടമാകുന്നത് യുഡിഎഫിനെന്ന് ഷാഫി പറമ്പിൽ എംപി. സർക്കാരിനോടുള്ള ഭാരവിരുദ്ധ വികാരം പ്രകടമാക്കാൻ ജനങ്ങൾക്ക് കിട്ടിയ അവസരമാണിതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് ആണെന്നും കെട്ടിപ്പൊക്കിയ സർക്കാരിൻ്റെ അവകാശവാദങ്ങൾ മഴയത്ത് തകർന്ന് വീഴുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഉചിതമായ സ്ഥാനാർത്ഥിയെ ഉചിതമായ സമയത്ത് യുഡിഎഫ് തീരുമാനിക്കും. എൽഡിഎഫും ബിജെപിയും തിരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ലെന്നും ഷാഫി കൂട്ടിച്ചേർത്തു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഷാഫി വ്യക്തമാക്കി. കേരള ജനത ആഗ്രഹിക്കുന്ന റിസള്‍ട്ട് നിലമ്പൂരില്‍ നിന്ന് ഉണ്ടാവുകയും […]
Read more