Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Nilambur-shornur

വേങ്ങൂർ വളയപ്പുറത്തെ അടിപ്പാത നിർമാണം; പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ചു

മലപ്പുറം: ഷൊർണൂർ–നിലമ്പൂർ റെയിൽപാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമാണത്തിനായുള്ള ഗർഡർ സ്ഥാപിക്കൽ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച അർധരാത്രിയോടെ മണ്ണുമാന്തി ഉൾപ്പെടെയുള്ള യാന്ത്രിക സഹായത്തോടെ തൊഴിലാളികൾ 13 ടൺ ഭാരമുള്ള ഗർഡർ പാളത്തിനടിയിൽ സ്ഥാപിച്ചു. പാളത്തിനടിയിലെ മണ്ണ് നീക്കുന്നതിനിടെ പാളം തെന്നിമാറാതിരിക്കാനാണ് ഗർഡർ സ്ഥാപിച്ചത്. ഗർഡറിന് മുകളിൽ സ്ഥാപിച്ച താൽക്കാലിക പാളത്തിലൂടെ രണ്ടു മുതൽ മൂന്ന് ദിവസം വരെ തീവണ്ടി ഓടിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമെ അടിപ്പാത നിർമ്മാണത്തിനായുള്ള മണ്ണ് നീക്കം ആരംഭിക്കുകയുള്ളൂ. മണ്ണ് പൂർണമായി നീക്കം ചെയ്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix