Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: No decision to update voter rolls: Election Commission

വോട്ടർപട്ടിക വീണ്ടും പുതുക്കാൻ തീരുമാനമില്ല: തെരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറായിട്ടും പേര് ചേർക്കാൻ ഒക്ടോബർവരെ അവസരമുണ്ടാകും എന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക സെപ്തംബർ രണ്ടിന് പ്രസിദ്ധീകരിച്ചുവെന്നും വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ലെന്നും വ്യക്തമാക്കി. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമീഷൻ ഔദ്യോഗികമായി അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടർ പട്ടിക പുതുക്കൽ സംബന്ധിച്ചുമുള്ള വിവരങ്ങൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിനെയോ സോഷ്യൽ മീഡിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix